പൂങ്കുലകരിച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കശുമാവിനെ ബാധിക്കുന്ന ഒരു കുമിൾ രോഗമാണ് പൂങ്കുലക്കരിച്ചിൽ. കോളറ്റോ ട്രൈക്കം സ്പീഷ്യസ്സ് കുമിളുകളാണ് ഇതിന് കാരണം. പൂങ്കുലകളിൽ പിങ്കു കലർന്ന തവിട്ടുനിറത്തിലുള്ള വെളുത്തുഅ പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണങ്ങൾ. ഈ പൊട്ടുകൾ വലുതായി ഒന്നിച്ചുചേർന്ന് പൂങ്കുകൾ ഉണങ്ങുന്നു.

"https://ml.wikipedia.org/w/index.php?title=പൂങ്കുലകരിച്ചിൽ&oldid=2956877" എന്ന താളിൽനിന്ന് ശേഖരിച്ചത്