പൂക്കോത്ത് കൊട്ടാരം ക്ഷേത്രം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. പുരാതന കാലത്തെ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ബ്രാഹ്മണ ഇല്ലങ്ങളിൽ ഒന്നായിരുന്ന പൂക്കോത്ത് ഇല്ലത്തിലെ ഒരു ബ്രാഹ്മണനാൽ ദാനം ചെയ്യപ്പെട്ട ക്ഷേത്രമാണിതെന്ന് വിശ്വാസം.