Jump to content

പുറൈകീഴ് നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പന്ത്രണ്ടാം നൂറ്റാണ്ടിൽ മഹോദയപുരം വാണിരുന്ന ഭാസ്ക്കര രവിവർമ തന്റെ തിരുനെല്ലി ചെപ്പേടിൽ പുറൈകീഴ്നാടും അതിന്റെ ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നു. അതിനാൽ രണ്ടാം ചേരരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു മലബാറിലെ കോട്ടയം കുടുംബക്കാർ. ബ്രാഹ്മണർക്ക് കുടിനീർ നൽകുവാനർഹതയുള്ള ക്ഷത്രിയ ബ്രാഹ്മണരായിരുന്നു കോട്ടയം രാജാക്കന്മാർ. മലയാളതതിലെ മധ്യകാല ക്രിതികളിൽ പെട്ട ഉണ്ണിയച്ചീചരിതതിൽ ഈ കുടുംബത്തെ പുറൈകീഴാർ തങ്ങൾ എന്നും കോകിലസന്ദേസത്തിൽ പുരളിക്ഷ്മാഭ്ർത്ത് എന്നും പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പുറൈകീഴ്_നാട്&oldid=3930345" എന്ന താളിൽനിന്ന് ശേഖരിച്ചത്