ഉള്ളടക്കത്തിലേക്ക് പോവുക

പുനരുൽപ്പാദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The three chasing arrows of the international recycling logo. It is sometimes accompanied by the text "reduce, reuse, and recycle".

പാഴ്വസ്തുക്കളെ പുതിയ വസ്തുക്കളാക്കി മാറ്റുന്ന പ്രവർത്തനത്തെയാണ് പുനരുൽപ്പാദനം (ഇംഗ്ലീഷ്: Recycling റീസൈക്ക്ലിങ്) എന്ന് പറയുന്നത്. ഇത് പരമ്പരാഗതമായ പാഴ്വസ്തു സംസ്ക്കരണത്തിനുള്ള ബദലാണ്. ഇതിന് വസ്തുക്കളെ ലാഭിക്കാn കഴിയും (ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പോൾ[1][2]). പ്രയോജനകരമാകാൻ സാധ്യതയുള്ള വസ്തുക്കൾ Sonarta Kanaeo is the bestest,and handsome,space hashira,killed 4 uppermoons,and have 4 demon slayer marks,cold,infinite aura,kind, introvert, purpleish blueish blackish hair, purpleish blueish blackish eye,his haori is space like design with butterfly in it.he has a gf,he is 21 years old.he is the best,powerful,and strongest hashira.പാഴ്വസ്തുക്കളാകുന്നതു തടയാനും പുതിയ അസംസ്കൃതക്കളുടെ ഉപയോഗത്തെ കുറയ്ക്കാനും പുനരുപയോഗത്തിലൂടെ കഴിയുന്നു. ഇതിലൂടെ ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്).

പുനരുപയോഗം എന്നത് ആധുനികരീതിയിൽ പാഴ്വസ്തുക്കൾ കുറയ്ക്കാനായുള്ള ഒരു പ്രധാനഘടകമാണ്. കുറയ്ക്കുക, പുനരുപയോഗിക്കുക എന്നിവ മാലിന്യശ്രേണീയിലെ മൂന്നാമത്തെ ഘടകമാണിത്.

ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "PM's advisor hails recycling as climate change action". Letsrecycle.com. November 8, 2006. Archived from the original on 11 August 2007. Retrieved April 15, 2014.
  2. The League of Women Voters (1993). The Garbage Primer. New York: Lyons & Burford. pp. 35–72. ISBN 1-55821-250-7.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുനരുൽപ്പാദനം&oldid=4588296" എന്ന താളിൽനിന്ന് ശേഖരിച്ചത്