പുതുവർഷ ദിനം
പുതുവർഷ ദിനം | |
---|---|
![]() 2013-ലെ പുതുവത്സര ദിനത്തിൽ മെക്സിക്കോ സിറ്റിയിലെ വെടിക്കെട്ട് | |
പ്രാധാന്യം | ഗ്രിഗോറിയൻ വർഷത്തിലെ ആദ്യ ദിവസം |
ആഘോഷങ്ങൾ | പുതിയ തീരുമാങ്ങൾ എടുക്കുന്നു, പടക്കം പൊട്ടിക്കുന്നു. |
തിയ്യതി | 1 ജനുവരി |
ആവൃത്തി | വാർഷികം |
ആധുനിക ഗ്രിഗോറിയൻ കലണ്ടറിലും ജൂലിയൻ കലണ്ടറിലും വർഷത്തിലെ ആദ്യ ദിവസമായ ജനുവരി 1 പുതുവത്സര ദിനം അല്ലെങ്കിൽ പുതുവർഷ ദിനം എന്ന് വിളിക്കപ്പെടുന്നു.