Jump to content

പുതുവത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം. പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവത്സരത്തിൽ നിന്ന് അടുത്ത പുതുവത്സരത്തിലേക്ക് മുന്നൂറ്റി അറുപത്തി അഞ്ചേ കാൽ (365 ¼) ദിവസം വരും.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുതുവത്സരം&oldid=1972948" എന്ന താളിൽനിന്ന് ശേഖരിച്ചത്