പുതിയ ഇനം നെൽ‌വിത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുതിയ ഇനം നെൽ‌വിത്തുകൾ[തിരുത്തുക]

 • അന്നപൂർണ,
 • അരുണ,
 • ആരതി,
 • ആതിര,
 • ആശ,
 • ആശ്വതി,
 • ഏ .ഡി.ടി. 43,
 • ഐശ്വര്യ,
 • എ.എസ്‌.ഡി. 16,
 • എ.എസ്‌.ഡി. 17,
 • ഭദ്ര,
 • ഭാഗ്യ,
 • ഭാരതി,
 • ചിങ്ങം,
 • ദീപ്തി, *
 • ധനു
 • ധന്യ,
 • ഗൗരി,
 • എച്ച്‌.4,
 • ഹർഷ,
 • ഹ്രസ്വ,
 • ഐ.ആർ. 8,
 • ഐ.ആർ. 5,
 • ജഗന്നാഥ്‌,
 • ജയ,
 • ജ്യോതി,
 • കൈരളി,
 • ജ്യോതി - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കനകം - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കാഞ്ചന - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കാർത്തിക - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • മകം - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • മട്ടത്രിവേണി - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • അഹല്യ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • വർഷ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കുഞ്ഞുകുഞ്ഞ് - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കുഞ്ഞുകുഞ്ഞു പ്രിയ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കുഞ്ഞുകുഞ്ഞു വർണ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽ പാടങ്ങളിൽ
 • കരുണ,
 • കൊട്ടാരക്കര-1,
 • കൃഷ്ണാഞ്ചന,
 • കുംഭം,
 • ലക്ഷ്മി,
 • മഹ്സുരി,
 • മകരം,
 • മകം,
 • മംഗളമഹ്സുരി,
 • നീരജ,
 • നിള,
 • ഓണം,
 • പഞ്ചമി,
 • പങ്കജ്‌,
 • പവിത്ര,
 • പവിഴം,
 • പൊന്മണി,
 • പൊന്നി,
 • പ്രണവം,
 • പി.ടി.ബി. 20,
 • പി.ടി.ബി. 23,
 • പി.ടി.ബി. 28,
 • പി.ടി.ബി. 29,
 • പി.ടി.ബി. 30,
 • രഞ്ജിനി,
 • രമണിക,
 • രമ്യ,
 • രശ്മി,
 • രേവതി,
 • രോഹിണി,
 • ശബരി,
 • സാഗര,
 • കട്ടമോടൻ - മോടൻ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
 • കറുത്ത മോടൻ - മോടൻ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
 • ചുവന്ന മോടൻ - മോടൻ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
 • സുവർണമോടൻ -മോടൻ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
 • സ്വർണപ്രഭ,
 • ശ്വേത,
 • ഉമ,
 • വർഷ,
 • വെള്ളപൊന്നി,
 • വൈത്തില-1,
 • വൈത്തില-2,
 • വൈത്തില-3,
 • വൈത്തില-4,
 • വൈത്തില-5,
 • വൈറ്റില - 6 (പൊക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച ഇനം)
 • ഡബ്ലിയു.എൻ.ഡി.-1,
 • ഡബ്ലിയു.എൻ.ഡി.-2
 • IR എട്ടു
 • കൾച്ചർ 18
 • തൈനൻ
"https://ml.wikipedia.org/w/index.php?title=പുതിയ_ഇനം_നെൽ‌വിത്തുകൾ&oldid=1792866" എന്ന താളിൽനിന്ന് ശേഖരിച്ചത്