പുടുശ്ശേരിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട്‌ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് പുതുശേരി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം . പാലക്കാട്‌ ടൗണിൽ നിന്ന് 60കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയുന്നത്.ഈ ക്ഷേത്രം മലബാർ ദേവസം ബോർഡിന്റെ കീഴിലാണ് വരുന്നത്. കൊടുങ്ങല്ലൂർ ദേവിയുടെ ചൈതന്യo തന്നെയാണ് ഇവിടത്തെയും പ്രതിഷ്ഠ.തെക്കെ മലബാറിലെ ഏറ്റവും കൂടുതൽ ഭക്തജനപങ്കാളിതം ഉള്ള ഉത്സവമാണ് പുതുശേരി ഉത്സവം.

"https://ml.wikipedia.org/w/index.php?title=പുടുശ്ശേരിക്ഷേത്രം&oldid=3997310" എന്ന താളിൽനിന്ന് ശേഖരിച്ചത്