പുടിലോവ് മിൽ സമരം 1917

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെൻറ് പീറ്റേഴ്സ് ബർഗിൽ പ്രവർത്തിച്ചിരുന്ന പുടിലോവ് മില്ലിൽ തൊഴിലാളികൾ നടത്തിയ 1917ലെ സമരം റഷ്യൻവിപ്ലവ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.നേരത്തെ ഈ സ്ഥലം പെട്രോഗാഡ് എന്നാണ് അറിയപ്പെട്ടിരുന്നത്.ഇന്ന് സെൻറ് പീറ്റേഴ്സ് ബർഗ് എന്നറിയപ്പെടുന്നു.ജൂലിയൻ കലണ്ടർ പ്രകാരം 1917 ഫെബ്രുവരി 18നാണ് സമരം ഔദ്യോഗികമായി തുടങ്ങിയത്.1905 മുതലെ പുടിലോവ് മില്ലിൽ സമരപരമ്പകൾ ആരംഭിച്ചിരുന്നു.ആദ്യഘട്ടത്തിൽ സമരത്തിന് ശക്തിയില്ലായിരുന്നുവെങ്കിലും പിൽക്കാലത്ത് വലിയ സമര മുന്നേറ്റമായി ഇത് മാറി.1917ലെ ഫെബ്രുവരി വിപ്ലവത്തിൻറെ ഉത്പ്രേരക ശക്തിയായി ഈ സമരത്തെ വിലയിരുത്തപ്പെടുന്നു.[1] [2] [3] [4] [5]

അവലംബം[തിരുത്തുക]

  1. 1. Moore, Lyndon and Jakub Kaluzny. “Regime change and debt default: the case of Russia, Austro-Hungary and the Ottoman Empire Following World War One.” Explorations in Economic History 42, no. 2 (2005):237-258
  2. 2. Grant, Johnathan A. “Putilov at War 1914-1917”. In Big Business in Russia: The Putilov Company in Late Imperial Russia, 1868-1917, 115-116. Pittsburgh, Pa. University of Pittsburgh Press, 1999.
  3. 3. The Great Soviet Encyclopedia, 3rd Edition. S.v. "Petrograd Soviet of Workers and Soldiers Deputies." Retrieved April 18, 2015 from http://encyclopedia2.thefreedictionary.com/Petrograd+Soviet+of+Workers+and+Soldiers+Deputies
  4. 4. The Columbia Electronic Encyclopedia®. S.v. "The Russian Revolution." Retrieved April 18, 2015 from http://encyclopedia2.thefreedictionary.com/The+Russian+Revolution 5. Koenker, Diane, and William G. Rosenberg. "The February Revolution and the Mobilization of Labor." In Strikes and Revolution in Russia, 1917, 105. Princeton, N.J.: Princeton University Press, 1989.
  5. 6. Browder, Robert Paul; Kerensky, Aleksandr Fyodorovich (1961). The Russian Provisional Government, 1917: documents. Stanford University Press. ISBN 978-0-8047-0023-8.
"https://ml.wikipedia.org/w/index.php?title=പുടിലോവ്_മിൽ_സമരം_1917&oldid=3085991" എന്ന താളിൽനിന്ന് ശേഖരിച്ചത്