പുഞ്ജഫലം
ദൃശ്യരൂപം
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
ഒരു പുഞ്ജഫലം An aggregate fruit or etaerio (/ɛˈtɪərɪoʊ//ɛˈtɪərɪoʊ/)[1] ഒരു പൂവിൽ സ്വതന്ത്രമായി നിൽക്കുന്ന അനേകം അണ്ഡാശയങ്ങൾ ഒന്നിച്ചുചേർന്ന് ഒരു ഫലമായി മാറുന്നതാണ്.[2] ഇതിനു വിരുദ്ധമായി ഒരു ലഘുഫലം ഒറ്റ അണ്ഡാശയത്തിൽനിന്നും ഉണ്ടാകുന്നതാണ്.[3] എന്നാൽ ഈ പേരിന്റെ അർത്ഥം വ്യത്യസ്തമാണ്.[4]
അനേകം അണ്ഡാശയങ്ങളുള്ള എല്ലാ ഫലങ്ങളും പുഞ്ജഫലങ്ങളായി മാറുന്നില്ല; ചില ഫലങ്ങളിലെ അണ്ഡാശയങ്ങൾ ഒന്നിച്ച് മുറുകിച്ചേർന്ന് ഇതുപോലെ ഒരു വലിയ ഫലം ഉണ്ടാകുന്നില്ല.
ഒരു പുഞ്‌ജഫലത്തിന്റെ ഭാഗം പല തരത്തിൽ ഉപയോഗിക്കാം
സാധാരണ ഉദാഹരണങ്ങൾ:
- drupelets:
- Raspberry
- Dewberry and blackberry, also an accessory fruit, with a fleshy receptacle
- achenes:
- Strawberry, also an accessory fruit, with a fleshy receptacle
- Ranunculus
- follicles:
- Magnolia
- samaras:
- Liriodendron tulipifera
ഇതും കാണൂ
[തിരുത്തുക]- Multiple fruit, a structure formed from the ovaries of several flowers, that can resemble an aggregate fruit
- Compound fruit, a term sometimes used when it is not clear whether a fruit is an aggregate fruit, a multiple fruit, or a simple fruit formed from a compound ovary
- Carpel, the "building blocks" of the ovary
അവലംബം
[തിരുത്തുക]- ↑ "Define Etaerio at Dictionary.com". Retrieved 2015-01-17.
- ↑ Hickey, M.; King, C. (2001). The Cambridge Illustrated Glossary of Botanical Terms. Cambridge University Press.
- ↑ Spjut, R.; Thieret, J. (1989). "Confusion between multiple and aggregate fruits". The Botanical Review. 55 (1): 53–72. doi:10.1007/bf02868781.
- ↑ Beentje, H.; Williamson, J. (2010). The Kew Plant Glossary: an Illustrated Dictionary of Plant Terms. Royal Botanic Gardens, Kew: Kew Publishing.