പീറ്റർ കെ. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാനരചയിതാവാണ് പീറ്റർ ജോസഫ്. ഇസ്രയേലിൻ നാഥനായി എന്ന ഗാനം ഇദ്ദേഹമാണ് രചിച്ചത്. മറ്റു നിരവധി ഗാനങ്ങളും ഇദ്ദേഹത്തിന്റെ രചനയിലൂടെ പുറത്തിറങ്ങി.

ചില ഗാനങ്ങൾ[തിരുത്തുക]

  • ഇസ്രായേലിൻ നാഥനായി
  • കുഞ്ഞിളം ഉമ്മ തരാൻ
  • കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നൂ
  • വാനമ്പാടീ പാടുമ്പോലെന്നുള്ളം
  • ആരും കൊതിക്കും
  • വഴിയരികിൽ പഥികനായ് കാത്തുനിൽക്കും
  • ആകാശം മാറും ഭൂതലവും മാറും
  • ജറുസലേം നായകാ ഗദ്ഗദം കേൾക്കുമോ
  • മോഹത്തിന്റെ തേരിലേറി പോകരുതേ
"https://ml.wikipedia.org/w/index.php?title=പീറ്റർ_കെ._ജോസഫ്&oldid=3469918" എന്ന താളിൽനിന്ന് ശേഖരിച്ചത്