പീടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പഴയ മലയാള പദം, കച്ചവടസ്ഥാപനങ്ങളാണ് പീടികകൾ എന്നറിയപ്പെട്ടിരുന്നത്. ഇന്ന് പ്രചാരലുപ്തമായ പദമാണ് ഇത്.എങ്കിലും ചില പ്രദേശങ്ങളിൽ ഈ പദം ഇന്നും പ്രയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=പീടിക&oldid=2956872" എന്ന താളിൽനിന്ന് ശേഖരിച്ചത്