പി. ഭാനുമതി
ദൃശ്യരൂപം
ഭാനുമതി രാമകൃഷ്ണ | |
---|---|
ജനനം | |
മരണം | ഡിസംബർ 24, 2005 | (പ്രായം 80)
തൊഴിൽ | അഭിനേത്രി, ഗായിക, എഴുത്തുകാരി, Director |
ജീവിതപങ്കാളി(കൾ) | P. S. Ramakrishna Rao |
പ്രസിദ്ധയായ തെലുഗു- തമിഴ് സിനിമകളിലെ നടിയായിരുന്നു പി.ഭാനുമതി . 1950 കളിൽ പ്രമുഖ ഗായിക, നടി എന്ന ഖ്യാതി നേടി. ആദ്യചിത്രം: പുല്ലയ്യയുടെ വരവിക്രയം. ബി.എൻ. റെഡ്ഡിയുടെ സ്വർഗസീമയാണ് ശ്രദ്ധേയമായ പ്രഥമചിത്രം. വൈ.വി. റാവുവിന്റെ തഹസിൽദാർ, പ്രസാദിന്റെ ഗൃഹപ്രവേശം, `ജമിനി'യുടെ അപൂർവ സഹോദരർകൾ കഥ. എം.ജി. രാമചന്ദ്രന്റെ നായികയായി മലൈക്കള്ളൻ ആലിബാബയും നാല്പതു തിരുടർകളും, മധുരൈവീരൻ എന്നീ ചിത്രങ്ങളിലഭിനയിച്ചു. എൺപതുകളുടെ മധ്യത്തിൽ സംഗീത രംഗത്തെ കഴിവുകളെ പരിഗണിച്ച് തമിഴ്‌നാട് ഗവൺ മെന്റ് മ്യൂസിക് കോളെജിന്റെ പ്രിൻസിപ്പലായി നോമിനേറ്റു ചെയ്തു. ഭർത്താവ് പി.എസ്. രാമകൃഷ്ണറാവു (തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ, പ്രൊഡ്യൂസർ)
പുറംകണ്ണികൾ
[തിരുത്തുക]- http://www.nilacharal.com/enter/celeb/bhanumathi.asp Archived 2012-01-02 at the Wayback Machine.
- http://en.goldenmap.com/Bhanumathi_Ramakrishna[പ്രവർത്തിക്കാത്ത കണ്ണി]
- http://www.imdb.com/name/nm0707951/