പി.കെ. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ.നായർ
ജനനം (1933-04-06) 6 ഏപ്രിൽ 1933 (വയസ്സ് 82)
തിരുവനന്തപുരം, കേരളം  ഇന്ത്യ
തൊഴിൽ Film archivist, film scholar, film teacher, film festival consultant

നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നു പരമേശ് കൃഷ്ണൻ നായർ എന്ന പി.കെ.നായർ(ജനനം : 6 ഏപ്രിൽ 1933).വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് എങ്കിലും കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് ശ്രീ പി.കെ.നായർ.

ജീവിതരേഖ[തിരുത്തുക]

ശിവേന്ദ്രസിങ് ദുൻഗാർപുർ സംവിധാനംചെയ്ത 'സെല്ലുലോയ്ഡ് മാൻ' എന്ന സിനിമ പി.കെ.നായരെക്കുറിച്ചുള്ളതാണ്.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്യൂട്ടും സൗത്ത് ഏഷ്യൻ സിനിമാ ഫൗണ്ടേഷനും ചേർന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇൻ ദി ഫീൽഡ് ഓഫ് ഫിലിം പ്രിസർവേഷൻ'
  • സത്യജിത്ത്റേ സ്മാരക പുരസ്കാരം (1998).[1]

അവലംബം[തിരുത്തുക]

  1. "P K Nair to Receive Satyajit Ray Memorial Award today". DearCinema.com. 2008-10-16. ശേഖരിച്ചത് 2013-05-05. 
Persondata
NAME Nair, P.K.
ALTERNATIVE NAMES Nair Saab
SHORT DESCRIPTION Indian film historian
DATE OF BIRTH 6 April 1933
PLACE OF BIRTH Thiruvananthapuram
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പി.കെ._നായർ&oldid=1850074" എന്ന താളിൽനിന്നു ശേഖരിച്ചത്