Jump to content

പിയേർസ് മോർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയേർസ് മോർഗൻ
Piers Morgan at the PaleyFest 2013 panel for The Newsroom
ജനനം
Piers Stefan O'Meara

(1965-03-30) 30 മാർച്ച് 1965  (59 വയസ്സ്)
Newick, Sussex, England[1]
വിദ്യാഭ്യാസംChailey School
കലാലയംHarlow College
തൊഴിൽTelevision presenter, Writer, Journalist, Talk show host, Columnist
സജീവ കാലം1985–present
തൊഴിലുടമSouth London News (1985–88)
The Sun (1989–94)
News of the World (1994–95)
Daily Mirror (1995–2004)
അറിയപ്പെടുന്നത്Editing the News of the World,
and the
Daily Mirror
Host of
Piers Morgan Live
ടെലിവിഷൻBritain's Got Talent
America's Got Talent
Winner of
The Celebrity Apprentice
The Dark Side of Fame with Piers Morgan
Piers Morgan On...
Piers Morgan's Life Stories
Piers Morgan Live
Good Morning Britain
ജീവിതപങ്കാളി(കൾ)
Marion Shalloe
(m. 1991⁠–⁠2008)
(divorced)
(m. 2010)
കുട്ടികൾSpencer, Stanley, Albert, Elise
മാതാപിതാക്ക(ൾ)Vincent Eamonn O'Meara (deceased)
Gabrielle Georgina Sybille (née Oliver)

ഒരു ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനാണ് പിയേർസ് മോർഗൻ  (ജനനം 30 മാർച്ച് 1965).[2].നിലവിൽ മെയിൽ ഓൺലൈനിന്റെ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്നു.

ഫസ്റ്റ് ന്യൂസ് സിഎൻഎൻ തുടങ്ങിയ വാർത്താ മാധ്യമങ്ങളിൽ എഡിറ്ററായും അവതാരകനായും പ്രവർത്തിച്ചിട്ടുള്ള മോർഗൻ അമേരിക്കയിലിലെയും ബ്രിട്ടനിലെയും ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ വിധികർത്താവായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; offaly എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Deans, Jason (30 September 2014).
"https://ml.wikipedia.org/w/index.php?title=പിയേർസ്_മോർഗൻ&oldid=4100164" എന്ന താളിൽനിന്ന് ശേഖരിച്ചത്