പിയറി ഒമിഡ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pierre Omidyar
Pomidyarji.jpg
Pierre Omidyar
ജനനം (1967-06-21) ജൂൺ 21, 1967  (53 വയസ്സ്)
തൊഴിൽFounder and Chairman, ഈബേ
ആസ്തി$8.8 Billion(2007)[1]
ജീവിതപങ്കാളി(കൾ)Pamela Kerr Omidyar
വെബ്സൈറ്റ്pierre.typepad.com

പിയറി ഒമിഡ്യാർ (ജനനം:1967)ഓൺലൈൻ ലേലം എന്ന ആശയം വ്യാപകമാക്കിയ വ്യക്തിയാണ് പിയറി ഒമിഡ്യാർ. ലോകപ്രശസ്തമായ ഓൺലൈൻ ലേല വെബ് സൈറ്റായ ഈബേ യുടെ സ്ഥാപകനാണ് പിയറി. ലോകത്തെ ഏറ്റവുമധികം വിജയം നേടിയ ഇൻറർനെറ്റ് കമ്പനികളിൽ ഒന്നാണ് ഈബേ. വീട്ടുപകരണങ്ങൾ തൊട്ട് വിമാനങ്ങൾ വരെ ഇ-ബേയിൽ നിന്ന് ലേലത്തിൽ വാങ്ങാൻ സാധിക്കും.ഇ-ബേയുടെ ചെയർമാനായ പിയറി ഒമിഡ്യാർ ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Net worth: from Forbes: The World's Billionaires, dated March 8 2007."https://ml.wikipedia.org/w/index.php?title=പിയറി_ഒമിഡ്യാർ&oldid=2787125" എന്ന താളിൽനിന്ന് ശേഖരിച്ചത്