പിങ്ക് കൃഷി (Pink Farming)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലയും ചുവപ്പും എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ച് കാലാവസ്ഥ ക്രമീകരിച്ചു കൊണ്ട് കെട്ടിടത്തിനുള്ളിൽ (Indoor) തന്നെ ജൈവ കൃഷിരീതികളിലൂടെ വിളവ് ഉൽപാദിപ്പിക്കുന്ന ന്യൂതന കാർഷിക സാങ്കേതികവിദ്യയാണ് പിങ്ക് കൃഷി (Pink Farming). ചെടികളുടെ വളർച്ചക്ക് ആവശ്യമായ നീലയും ചുവപ്പും എൽ. ഇ. ഡി. പ്രകാശ രശ്മികൾ സംയോജിപ്പിക്കുമ്പോഴാണ് പിങ്ക് നിറം ലഭിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. agreenerlifeagreenerworld (2016-03-25). "The future is pink: Vertical pink farming harnesses technology to grow crops" (in ഇംഗ്ലീഷ്). Retrieved 2023-01-24.
"https://ml.wikipedia.org/w/index.php?title=പിങ്ക്_കൃഷി_(Pink_Farming)&oldid=3849644" എന്ന താളിൽനിന്ന് ശേഖരിച്ചത്