പാർവ്വതി ജയദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ നിന്നുള്ള ഒരു പിന്നണി ഗായികയാണ് പാർവ്വതി അഥവാ പാർവ്വതി ജയദേവൻ.

ജീവിതരേഖ[തിരുത്തുക]

ആയുർവ്വേദ ഡോക്ടർമാരായ ജയദേവൻ- സിന്ധുലത ദമ്പതികളുടെ മകളായി പാർവതി മലപ്പുറത്ത് ജനിച്ചു. ചെറുപ്പം മുതൽ സംഗീത റിയാലിറ്റി ഷോകളിൽ പങ്കെടുത്തുവന്ന പാർവ്വതി 2008-2009-ൽ അമൃത ടി.വിയിൽ നടന്നിരുന്ന സൂപ്പർ സ്റ്റാർ ജൂനിയർ-2 വിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 2013-14-ൽ നടന്ന വിജയ് ടിവിയിലെ എയർടെൽ സൂപ്പർ സിംഗർ-4-ൽ ഫൈനലിസ്റ്റായിരുന്നു പാർവ്വതി.[1]

അവലംബം[തിരുത്തുക]

  1. Akila Kannadasan (2014-01-23). "Winning notes". The Hindu. ശേഖരിച്ചത് 2015-03-05.
"https://ml.wikipedia.org/w/index.php?title=പാർവ്വതി_ജയദേവൻ&oldid=3674633" എന്ന താളിൽനിന്ന് ശേഖരിച്ചത്