പാർലമെന്റിലെ പ്രമേയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1 അവിശ്വാസപ്രമേയങ്ങൾ സഭയ്ക്ക് കേന്ദ്രസർക്കാരിന്റെ മേൽ ഉള്ള വിശ്വാസം അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ഇത്.രാജ്യസഭയ്ക്ക് ഇത് ബാധകമല്ല.

2 .വിശ്വാസപ്രമേയം അവിസ്വസപ്രമേയം പ്രമേയം പോലെ തന്നെ കേന്ദ്രമന്തി സഭയുടെ വിശ്വാസം അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ഇത്.ഇത് വരെ 12 വിശ്വാസപ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും ഏഴെണ്ണം മാത്രമേ അന്ഗീകരിചുള്ളു.

3. ശാസനാ പ്രമേയം ശാസനാപ്രമേയത്തിൽ കാര്യാകാരണങ്ങളും ആരോപങ്ങളും വ്യക്തമക്കിയിരിക്കണം.പ്രവർത്തനത്തിലെ പരാജയത്താലോ നയത്തിലെ പിഴവുകളുടെ പേരിലോ ഒരു മന്ത്രിക്ക് എതിരായോ മന്ത്രിസഭയ്ക്ക് എതിരായോ ഒരു കൂട്ടം മന്ത്രിമാർക്ക് എതിരായോ ഇത് അവതരിപ്പിക്കാവുന്നതാണ്.സഭയുടെ അനുമതി ആവശ്യമില്ല എന്നുള്ളത് ഇതിന്റെ പ്രതെകതയാണ്.