പാല്പായസംവക പിഴയാപ്പാട്ടം
ദൃശ്യരൂപം
ക്ഷേത്രങ്ങളിൽ വഴിപാടിനായി വ്യക്തികളോ കുടുംബങ്ങളോ വസ്തു ദേവസ്വം അധികാരികൾക്ക് നൽകുകയും അവർ തന്നെ പാട്ടത്തിനെടുത്ത് പാട്ടം നൽകി വരുന്ന സമ്പ്രദായം.ദേവസ്വം രേഖകളിൽ പാല്പായസംവക പിഴയാപാട്ടം എന്നു രേഖപ്പെടുത്തി അവർ കൊടുത്തുവരുന്ന പാട്ടം സർക്കാരിലേയ്ക്കു മുതൽകൂട്ടും.