പാലെയ് റൊയേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലെയ് റൊയേൽ
Palais Royale Mumbai 25 May 2013.JPG
അടിസ്ഥാന വിവരങ്ങൾ
സ്ഥിതിനിർമ്മാണത്തിൽ
തരംപാർപ്പിടം
സ്ഥാനംലോവർ പരേൽ, മുംബൈ, ഇന്ത്യ
Construction started2005
Estimated completion2013
Opening2013
ചിലവ്920 കോടി (US$)[1]
ഉടമസ്ഥതശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
Managementശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
Height
മേൽക്കൂര320 metre (1,050 ft)[2]
മുകളിലെ നില320 metre (1,050 ft)[2]
Technical details
Floor count75 + 2 ഭൂഗർഭനിലകൾ
Lifts/elevators12
രൂപകൽപ്പനയും നിർമ്മാണവും
Developerശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

മുംബൈ നഗരത്തിൽ ലോവർ പരേലിൽ നിർമ്മാണദശയിലുള്ള ഒരു അംബരചുംബിയാണ് പാലെയ് റൊയേൽ (Palais Royale) . 'രാജകൊട്ടാരം' എന്നർഥം വരുന്ന ഫ്രഞ്ച് വാക്കാണ് ഇതിന്റെ പേരിന് ആധാരം. സൂപ്പർ ടാൾ വിഭാഗത്തിൽ പെടുന്ന ഇന്ത്യയിലെ ആദ്യത്തെ അംബരചുംബി, ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോണ്മെന്റൽ ഡിസൈനിന്റെ പ്ലാറ്റിനം റേറ്റിങ്ങ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കെട്ടിടം തുടങ്ങിയ ബഹുമതികൾ ഇതിനുണ്ട്.

അവലംബം[തിരുത്തുക]

  1. "Country's first green residential building in city". dnaindia.com. 2008-03-29. ശേഖരിച്ചത് 2010-07-16.
  2. 2.0 2.1 Emporis GmbH. "Palais Royale, Mumbai, India". Emporis.com. ശേഖരിച്ചത് 2010-07-16.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലെയ്_റൊയേൽ&oldid=2899623" എന്ന താളിൽനിന്ന് ശേഖരിച്ചത്