Jump to content

പാലിയോബോട്ടണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫോസ്സിൽ ആയ സസ്യജാലങ്ങളേ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ്‌ പാലിയോബോട്ടണി . ഇംഗ്ലീഷിൽ Paleobotany എന്നും palaeobotany എന്നും എഴുതാറുണ്ട്. ഇത് പാലിയെന്റോളജിയുടെ ഒരു വിഭാഗമാണ്‌. ജീവാശ്മങ്ങളിൽ ഉള്ള സസ്യങ്ങളെ കണ്ടെത്തുകയും അതിന്റെ പരിണാമത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നവരാണ് പാലിയോബോട്ടണിസ്റ്റുകൾ .ഭൂതലത്തിൽ കാണപ്പെടുന്ന ഫോസിൽ സസ്യങ്ങൾ , ചരിത്രാതീത കാലത്തെ ആൽഗേകൾ, കടൽ കളകൾ ,കെല്പുകൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്ര ശാഖയാണിത്. [1]

നിരുക്തം

[തിരുത്തുക]

പഴയത് എന്ന് അർഥം വരുന്ന പാലിയോൺ ( paleon ) , സസ്യശാസ്ത്രം എന്ന് അർത്ഥമുള്ള ബോട്ടണി ( Botany) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോബോട്ടണി എന്ന വാക്ക് ഉണ്ടായത്.


ശാസ്ത്രജ്ഞൻമാർ

[തിരുത്തുക]

ഭാരതീയനായ പാലിയോബോട്ടണിസ്റ്റാണു ബീർബൽ സാഹ്‌നി

അവലംബം

[തിരുത്തുക]
  1. National Geographic Magazine,May 2014, Page 73-91
"https://ml.wikipedia.org/w/index.php?title=പാലിയോബോട്ടണി&oldid=2898569" എന്ന താളിൽനിന്ന് ശേഖരിച്ചത്