പാരമ്പര്യരോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനിതക വൈകല്യങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ജനിതകരോഗങ്ങൾ അഥവാ പാരമ്പര്യരോഗങ്ങൾ. ചില ജനിതകരോഗങ്ങൾ രക്ഷിതാക്കളിൽ നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകർന്നു കിട്ടുന്നവയാണ്. വേറെചിലവ പുതിയ മ്യൂട്ടേഷൻ വഴിയോ,DNAയിൽ വരുന്ന മാറ്റങ്ങൾ വഴിയോ സംഭവിക്കുന്നതാണ്. ഈ മ്യൂട്ടേഷനുകൾ ചിലപ്പോൾ അടുത്ത തലമുറകളിലേക്കും കൈമാറ്റം ചെയ്തേക്കാം. ഉദാ :- ഹീമോഫീലിയ മുതലായ രോഗങ്ങൽ.
"https://ml.wikipedia.org/w/index.php?title=പാരമ്പര്യരോഗങ്ങൾ&oldid=1838157" എന്ന താളിൽനിന്ന് ശേഖരിച്ചത്