പാം ദ്വീപുകൾ
ദൃശ്യരൂപം

ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ദുബായിൽ ഉണ്ടാക്കിയിരിക്കുന്ന മൂന്നു കൃതിമദ്വീപുകളാണ് പാം ദ്വീപുകൾ. ജുമൈറ, ജെബീൽ അലി, ദയ്റ എന്നിവിടങ്ങളിലായി ഡച്ച് കമ്പനിയായ ഫാൻ ഉർദ്ദ് ഡ്രെഡ്ജിങ് ആണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
Fronds in 2007
-
Jumeirah core
-
Frond, 2008