പസുനൂരി ദയാകർ
ദൃശ്യരൂപം
Pasunoori Dayakar | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2015- till now | |
മുൻഗാമി | Kadiyam Srihari |
മണ്ഡലം | Warangal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bollikunta, Warangal | 2 ഓഗസ്റ്റ് 1967
രാഷ്ട്രീയ കക്ഷി | Indian National Congress |
മറ്റ് രാഷ്ട്രീയ അംഗത്വം | Bharat Rashtra Samithi |
പങ്കാളി | Jayavani |
കുട്ടികൾ | Pasunoori Rovi bharath Pasunoori Preetham |
ഉറവിടം: [1] |
തെലങ്കാനയിലെ രാഷ്ട്രീയക്കാരനാണ് പസുനൂരി ദയാകർ (2 ഓഗസ്റ്റ് 1967).[1] 2015 ലെ ഉപതിരഞ്ഞെടുപ്പിൽ തെലങ്കാന വാറങ്കൽ നിയോജകമണ്ഡലത്തിൽ നിന്ന് ഭാരത രാഷ്ട്ര സമിതിയിൽ അംഗമായി അദ്ദേഹം ഇന്ത്യൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2][3][4]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Pasunoori Dayakar Profile". TelanganaNewspaper. Archived from the original on 9 December 2016. Retrieved 8 January 2016.
- ↑ "Telangana Rashtra Samiti wins Warangal LS bypoll with 4.6 lakh votes". Indian Express. 24 November 2015. Retrieved 24 November 2015.
- ↑ "TRS wins Warangal LS bypoll". Balu Pulipaka. The Times of India. 24 November 2015. Retrieved 24 November 2015.
- ↑ "From an artist to a politician". The Hindu. 25 November 2015. Retrieved 25 November 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഫലകം:16th LS members from Telanganaഫലകം:17th LS members from Telangana