പശുക്കിടാങ്ങളുടെ ആഹാരക്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറുമാസം വരെ പ്രായമുള്ള പശുക്കിടാങ്ങളുടെ ആഹാരക്രമവും ആറുമാസത്തിനുമേൽ പ്രായമുള്ള കിടാങ്ങളുടെ ആഹാരക്രമവും താഴെയുള്ള പട്ടികകളിൽ കാണിച്ചിരിയ്ക്കുന്നു.[1]

ആറുമാസം വരെ പ്രായമുള്ള പശുക്കിടാങ്ങളുടെ ആഹാരക്രമം[തിരുത്തുക]

പ്രായം ഏകദേശ തൂക്കം(കി.ഗ്രാം) പാലിന്റെ അളവ് (കി.ഗ്രാം) കാഫ് സ്റ്റാർട്ടറിന്റെ അളവ് (ഗ്രാം) പച്ചപ്പുല്ലിന്റെ അളവ്.(കി ഗ്രാം)
4 ദിവസം-4 ആഴ്ചവരെ 25 2.5 നേരീയ അളവ് നേരീയ അളവ്
4-6 ആഴ്ച 30 3.0 50-100 നേരീയ അളവ്
6-8 ആഴ്ച 35 2.5 100-250 നേരീയ അളവ്
8-10 ആഴ്ച 40 2.0 250-350 നേരീയ അളവ്
10-12ആഴ്ച 45 1.5 350-500 <1
12-16ആഴ്ച 55 --- 500-750 1-2
16-20ആഴ്ച 65 --- 750-1000 2-3
20-24 ആഴ്ച 75 --- 1000-1500 3-5

ആറുമാസത്തിനുമേൽ പ്രായമുള്ള കിടാങ്ങളുടെ ആഹാരക്രമം[തിരുത്തുക]

പ്രായം(മാസം) ഏകദേശ തൂക്കം(കി.ഗ്രാം) സാന്ദ്രീകൃത ആഹാരം (കി.ഗ്രാം) പച്ചപ്പുല്ലിന്റെ അളവ്.(കി ഗ്രാം)
6-9 70-100 1.50--1.75 5-10
9-15 100-150 1.75-2.00 10-15
15-20 150-200 2.00-2.25 15-20
20 മാസത്തിനുമേൽ 200-300 2.25-2.50 15-20


അവലംബം[തിരുത്തുക]

  1. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012 .പുറം 67