പവോള റൊജാസ്
ദൃശ്യരൂപം
Paola Rojas | |
---|---|
![]() | |
ജനനം | Paola Rojas Hinojosa നവംബർ 20, 1976 |
പവോള റൊജാസ് ഒരു മെക്സിക്കൻ ടെലിവിഷൻ ന്യൂസ് ആങ്കറാണ്. 1976 നവംബർ 20 ന് മെക്സിക്കോയിലെ ഫെഡറൽ ഡിസ്ട്രിക്റ്റിലെ മെക്സിക്കോ സിറ്റിയിൽ ജനിച്ചു. പവോളയുടെ ഫൈൻ ആർട്സ് വിഷയത്തിലുള്ള വിദ്യാഭ്യാസം വളരെ ചെറിയ പ്രായത്തിൽ പിതാവായ ജോർജെ റോജാസിൻറെ പരിശീലനത്തിലായിരുന്നു.