പവമാന സുതുഡു പട്ടു
Jump to navigation
Jump to search
ത്യാഗരാജർ രചിച്ച ഒരു കർണ്ണാടകസംഗീതകൃതിയാണ് പവമാന സുതുഡു പട്ടു. സൗരാഷ്ട്രം രാഗത്തിലുള്ള ഈ തെലുങ്ക് കീർത്തനം ആദിതാളത്തിലാണു ചിട്ടപ്പെടുത്തിയിട്ടുള്ളത്. മംഗളസ്തോത്രമായതിനാൽ ആ പേരിലാണു കൂടുതലും അറിയപ്പെടുന്നത്.
വരികൾ[തിരുത്തുക]
നീ നാമ രൂപമുലകു നിത്യ ജയ മഗളം
പവമാന സുതുഡു പട്ടു പാദാരവിന്ദമുലകു (നീ)
പങ്കജാക്ഷി നെലകൊന്ന അങ്ഗ യുഗമുനകു (നീ)
നവ മുക്താ ഹാരമുലു നടിയിഞ്ചേയുരമുനകു (നീ)
നളിനാരി കേരു ചിരു നവ്വു ഗല മോമുനകു (നീ)
പ്രഹ്ലാദ നാരദാദി ഭക്തുലു പൊഗഡുചുണ്ഡേ (നീ)
രാജീവ നയന ത്യാഗരാജ വിനുതമൈന (നീ)