പലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Palaver
[[file:|frameless|alt=|]]
സംവിധാനംGeoffrey Barkas
സ്റ്റുഡിയോBritish Instructional Films
റിലീസിങ് തീയതി1926
രാജ്യംNigeria
ഭാഷEnglish
സമയദൈർഘ്യം108 minutes

1926-ൽ ബ്രിട്ടീഷ് നൈജീരിയയിൽ ചിത്രീകരിച്ച ഒരു നിശ്ശബ്ദ ചിത്രമാണ് പലവർ. ആദ്യത്തെ നൈജീരിയൻ ഫീച്ചർ ഫിലിം ആയി ഇത് അംഗീകരിക്കപ്പെട്ടു.[1]

പ്രൊഫഷണലല്ലാത്ത പ്രാദേശിക നൈജീരിയക്കാരെ അഭിനേതാക്കളായി ഉപയോഗിച്ചതിന് ഈ സിനിമ ശ്രദ്ധേയമായിരുന്നു. ബോക്‌സ് ഓഫീസ് വിജയമായില്ലെങ്കിലും,[2] നൈജീരിയൻ സിനിമയുടെ വലിയ ചരിത്രത്തിൽ അത് പ്രാധാന്യമർഹിക്കുന്നതായിരുന്നു.

അവലംബം[തിരുത്തുക]

  1. Kenneth W. Harrow (1 May 2017). African Filmmaking: Five Formations. Michigan State University Press. pp. 24–. ISBN 978-1-62895-297-1.
  2. Ian Aitken (18 October 2013). Encyclopedia of the Documentary Film 3-Volume Set. Taylor & Francis. pp. 486–. ISBN 978-1-135-20627-7.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പലവർ&oldid=3693337" എന്ന താളിൽനിന്ന് ശേഖരിച്ചത്