പറവൂർ സഹോദരിമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നീ സഹോദരിമാരാണ് പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്നത്. 1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചത് ഇവരായിരുന്നു. [1] ആകാശവാണിയിലെ ഗായകരായിരുന്നു. ഗായകൻ ജി. വേണുഗോപാൽ ഇവരുടെ അനുജത്തിയുടെ മകനാണ്.

അവലംബം[തിരുത്തുക]

  1. "'ജയജയ കോമള കേരള ധരണി...'ഒടുവിൽ കേരളത്തിന്റെ സാംസ്‌കാരികഗാനം". www.mathrubhumi.com. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=പറവൂർ_സഹോദരിമാർ&oldid=3636264" എന്ന താളിൽനിന്ന് ശേഖരിച്ചത്