ഉള്ളടക്കത്തിലേക്ക് പോവുക

പരിമാർജൻ നേഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിമാർജൻ നേഗി
മുഴുവൻ പേര്പരിമാർജൻ നേഗി
രാജ്യംIndia
ജനനം (1993-02-09) 9 ഫെബ്രുവരി 1993 (age 33) വയസ്സ്)
New Delhi, India
സ്ഥാനംGrandmaster (2006)
ഫിഡെ റേറ്റിങ്2639 (ഒക്ടോബർ 2026)
ഉയർന്ന റേറ്റിങ്2664 (Aug 2012)[1]

ഇന്ത്യൻ ചെസ്സ് കളിക്കാരനും സെർജി കര്യാക്കിൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമാണ് പരിമാർജൻ നേഗി.(ജന: 9 ഫെബ്രുവരി 1993). 2006,ജൂലൈ 1 നു കേവലം പതിമൂന്നാമത്തെ വയസ്സിലാണ് നേഗി ഗ്രാൻഡ്മാസ്റ്റർ പദവി കൈവരിച്ചത്. നേഗിയുടെ ഫിഡെ[2] റേറ്റിങ്ങ് 2012 പ്രകാരം 2641 ആണ്.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-10. Retrieved 2013-10-31.
  2. ↑ "FIDE January 2010 Rating List". ChessBase.com. December 31, 2009.
"https://ml.wikipedia.org/w/index.php?title=പരിമാർജൻ_നേഗി&oldid=4502046" എന്ന താളിൽനിന്ന് ശേഖരിച്ചത്