പരാമുഖമേലരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പരാമുഖമേലരാ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി പരാമുഖമേലരാ രാമയ്യ ഭഗവാനേ, നീയെന്താണ് മുഖം തിരിച്ചുകളയുന്നത്?
അനുപല്ലവി നിരാദരണ കലദാ നീയെഡല
നിത്യാനന്ദ കല്യാണ ഗുണ
നിത്യാനന്ദം നൽകുന്ന ഐശ്വര്യഗുണമുള്ള അങ്ങ് തന്റെ ഭക്തരോട്
ദാക്ഷിണ്യമില്ലാതിരിക്കുന്നത് അവിടത്തെ സ്വഭാവത്തിലുള്ളതാണോ?
ചരണം ഇഭ രാജു നീകേമൈനനിച്ചെനാ തെലുപു
ശുഭ പ്രദുഡു നീവേയനുചു
സുന്ദര ത്യാഗരാജ നുത
ഗജേന്ദ്രൻ അങ്ങേക്കെന്തെങ്കിലും തന്നോ എന്ന് എന്നോടൊന്നു
പറയൂ. ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന
അങ്ങുമാത്രമാണ് ഐശ്വര്യങ്ങൾ നൽകാൻ ശേഷിയുള്ളയാൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരാമുഖമേലരാ&oldid=3519457" എന്ന താളിൽനിന്ന് ശേഖരിച്ചത്