പരഞ്ചോയ് ഗുഹ താകുർത്ത
ദൃശ്യരൂപം
പത്രപ്രവർത്തകനും സാമൂഹ്യചിന്തകനുമാണ് പരഞ്ചോയ് ഗുഹ താകുർത്ത.( 5 ഒക്ടോ: 1955)[1].ടെലിവിഷൻ പരിപാടികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം പേരെടുത്തിട്ടുണ്ട്.[2] ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ മാസികയുടെ മുഖ്യ സംശോധകനുമാണ് അദ്ദേഹം.ഡോക്യുമെന്ററികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ഡോക്യുമെന്ററികൾ
[തിരുത്തുക]- Idiot Box or Window of Hope, 2003
- Hot As Hell: A Profile of Dhanbad, 2006
- Grabbing Eyeballs: What’s Unethical About Television News in India, 2007
- Advertorial: Selling News or Products?, 2009
- Blood & Iron: A Story of the Convergence of Crime, Business and Politics in Southern India, 2010-11
- The Great Indian Telecom Robbery, 2011
- Freedom Song, 2012
- A Thin Dividing Line, 2013
- Coal Curse, 2013
- In the Heart of Our Darkness: The Life and Death of Mahendra Karma, 2013
പുറംകണ്ണികൾ
[തിരുത്തുക]- Personal website Archived 2016-08-27 at the Wayback Machine.
- Hot as hell on Culture Unplugged
- Coal Curse on YouTube
- Inferno: Jharia's Underground Fires on YouTube