പരംജിത് ഖുരാന
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പരംജിത് ഖുരാന | |
|---|---|
| ജനനം | ഓഗസ്റ്റ് 15, 1956 |
| തൊഴിൽ | അദ്ധ്യാപനവും ഗവേഷണവും |
| സജീവ കാലം | 1983 മുതൽ |
| അറിയപ്പെടുന്നത് | പ്ലാന്റ് ബയൊടെക്നോളജി, മോളിക്കുലർ ബയോളജി, ജെനോമിക്സ് |
| Notable work | ഗോതമ്പിനെ പറ്റിയും സെറിബയോടെക്നോളജിയിലുമുള്ള ഗവേഷണം |
പരംജിത് ഖുരാന 1956 ആഗസ്റ്റ് 15ന് ജനിച്ചു. അവർ ചെടികളുടെ തന്മാത്ര ജീവശസ്ത്രം, ജനിതക ഘടനയിൽ ഗവേഷകയായിരുന്നു. ഡൽഹി സർവകലാശാലയിൽ ചെടികളുടെ തന്മാത്ര ജീവശസ്ത്ര വകുപ്പിൽ പ്രൊഫസറാണ്. അവർ ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 125ൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു [1]
ജീവചരിത്രം
[തിരുത്തുക]പരിംജിത് ഖുരാന ഡൽഹി സർവകലാശാലയിൽ നിന്ന് 1975ൽ സസ്യശാസ്ത്രത്തിൽ ബി.എസ്സി. ബിരുദം നേടി. 1977ൽ എം.എസ്സിയും 1978ൽ തത്ത്വശാസ്ത്രത്തിൽ എം.ഫിലും 1983ൽ സസ്യശാസ്ത്രത്തിൽ ഡൽഹി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.യും നേടി.[1]
വിശിഷ്ടാംഗത്വങ്ങൾ (Fellowships)
[തിരുത്തുക]- Fellow of the ഇന്ത്യൻ ശാസ്ത്ര അക്കാദമി(Indian Academy of Sciences]] (2010)[1]
- ദേശീയ ശാസ്ത്ര അക്കാദമി([National Academy of Sciences, India) (2003)[1]
- ദേശീയ കാർഷിക ശാസ്ത്ര അക്കാദമി ([National Academy of Agricultural Sciences) (2014)[2]
- ഭാരത സർക്കാരിന്റെ ശാസ്ത്ര ശാങ്കേതിക വകുപ്പിന്റെ പ്രൊ.. ജെ.സി. ബോസ് വിശിഷ്ടാംഗത്വം(2012-2017) [1]
അവലംബം
[തിരുത്തുക]- 1 2 3 4 5 "Paramjit Khurana:Indian Fellow". Indian National Science Academy. Archived from the original on 2015-11-20. Retrieved 4 November 2015.
- ↑ "NAAS Fellow". National Academy of Agricultural Sciences. 2016. Retrieved May 6, 2016.