പമേല ഡീൻ
Pamela Dean Dyer-Bennet | |
|---|---|
2004 ൽ പമേല ഡീൻ | |
| ജനനം | 1953 |
| തൂലികാ നാമം | Pamela Dean |
| തൊഴിൽ | Author |
| ദേശീയത | United States |
| Genre | Fantasy |
| സാഹിത്യ പ്രസ്ഥാനം | Contemporary fantasy, urban fantasy and fantasy of manners |
| വെബ്സൈറ്റ് | |
| www | |
പമേല ഡീൻ എന്ന പമേല കോളിൻസ് ഡീൻ ഡയെർ-ബെന്നറ്റ് (ജനനം: 1953) അമേരിക്കയിലെ സാങ്കല്പികകഥകളുടെ എഴുത്തുകാരിയാണ്. അവർ രചിച്ച, ടാം ലിൻ എന്ന കഥ ഒരു സ്കോട്ടിഷ് യക്ഷിക്കഥ ഒരു പാശ്ചാത്യരാജ്യത്തെ ഒരു കോളേജു കാമ്പസ്സിൽ നടക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മിന്നെസ്സോട്ടയിലെ കാർലെറ്റൺ കൊളേജിൽ അവർ പഠിച്ചിരുന്നു. ഏതാണ്ട് ഈ കോളേജ് ആണ് ഏതാണ്ട് അവരുടെ കഥയുടെ പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്നത്.
എമ്മ ബുൾ, വിൽ ഷെറ്റെർലി, കാര ഡാൽക്കി, നെയ്റ്റ് ബക്ലിൻ, പാട്രീഷ്യ വ്രിഡി, സ്റ്റീവൻ ബ്രുസ്റ്റ് എന്നിവർ ചേർന്ന് ഉണ്ടാക്കിയ ദ സ്ക്രിബ്ബ്ലീസ് എന്ന സംഘത്തിലെ അംഗമായിരുന്നു.
2012 ണ്ടോടെ ഡീൻ പരഞ്ഞത് തന്റെ ചില രചനകൾ വൈക്കിങ് പ്രസ്സ് നിരസിച്ചെന്നാണ്. [1][2]
വ്യക്തിജീവിതം
[തിരുത്തുക]അവർ 1982 ഡിസമ്പർ 30 ന് ഡേവിഡ് ഡയർ ബെന്നറ്റ് എന്ന തന്റെ അനുകൂലിയെ വിവാഹം കഴിച്ചു.[3] അതിനുശേഷം അവർ ഒന്നിലധികം പങ്കാളികളെ കൈമാറുന്ന രീതി അവലംബിച്ചു. (പോളിയാമറി)
ഗ്രന്ഥസൂചി
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- The Secret Country (1985, reissued in 2003)
- The Hidden Land (The Secret Country Trilogy, Vol. 2) (1986, reissued in 2003)
- The Whim of the Dragon (The Secret Country Trilogy, Vol. 3) (1989, reissued in 2003)
- Tam Lin (1991, reissued in 2006)
- The Dubious Hills (1994, reissued in 2007)
- Juniper, Gentian, and Rosemary (1998)
ചെറുകഥകൾ
[തിരുത്തുക]- "The Green Cat" (1985), in Liavek anthology
- "Two Houses in Saltigos" (1986), in Liavek: The Players of Luck anthology
- "Paint the Meadows with Delight" (1987), in Liavek: Wizard's Row anthology
- "The Last Part of the Tragic History of Acrilat" (1988), in Liavek: Spells of Binding anthology
- "A Necessary End" (1990), in Liavek: Festival Week anthology
- "Juniper, Gentian and Rosemary" (1989), in Things That Go Bump In The Night anthology
- "Owlswater" (1993), in Xanadu anthology
- "This Fair Gift" (1996), in Sisters in Fantasy II anthology
- "Cousins" (2006), in Firebirds Rising anthology
മറ്റു വിഭാഗം
[തിരുത്തുക]- "Read This" (1994), in The New York Review of Science Fiction, April 1994
അവലംബം
[തിരുത്തുക]- ↑ Going South Archived 2019-12-15 at the Wayback Machine at Dean's blog, dated 2012-09-11.
- ↑ Official website
- ↑ Dyer-Bennet, David. "Pamela's and My Wedding"
