പതാക ദിനം (യുഎഇ)
ദൃശ്യരൂപം
പതാക ദിനം (യുഎഇ) | |
---|---|
ആചരിക്കുന്നത് | United Arab Emirates (U.A.E) |
തരം | Patriotic, Historical, Nationalist |
പ്രാധാന്യം | Anniversary of the inauguration of Sheikh Khalifa bin Zayed Al Nahyan as President, Commemoration of the founders of UAE. |
അനുഷ്ഠാനങ്ങൾ | Flag raising ceremonies |
തിയ്യതി | 3 November |
ആവൃത്തി | Annual |
രാജ്യനിർമ്മാണ പ്രക്രിയയിൽ നേതൃത്വം നൽകിയ ശൈഖ് സായിദ്, ശൈഖ് റാഷിദ് എന്നീ ഭരണാധികാരികളെയും അവരുടെ സഹോദരങ്ങളെയും ഓർമ്മിക്കാനെന്നോണമാണ് ഐക്യ അറബ് എമിറേറ്റിൽ പതാക ദിനം നടത്തുന്നത്.ഐക്യ അറബ് എമിറേറ്റിലെ തദ്ദേശിയർക്ക് ദേശീയമായ ഉത്സാഹത്തിൻറെ ദിനംകൂടിയാണ് ഇത്.[1]
References
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-06. Retrieved 2016-11-02.