Jump to content

പണ്ടാരവര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറമ്പിക്കുളത്തെ ഏറ്റവും ഉയർന്ന മലയാണ് പണ്ടാരവര മല. പണ്ടാരവരമലയിൽനിന്നുള്ള നിരീക്ഷണത്തിൽ തമിഴ് അതിർത്തിയിലുള്ള ആനമല വന്യമൃഗസങ്കേതം, ചാലക്കുടി വനമേഖല, പറമ്പിക്കുളം വനമേഖല എന്നീ ഭാഗങ്ങൾ കാണാം.[1]

അവലംബം

[തിരുത്തുക]
  1. "പറമ്പിക്കുളം വനമേഖലയിൽ മാവോവാദി സാന്നിധ്യംതേടി കമാൻഡോസംഘം തിരച്ചിൽ നടത്തി". www.mathrubhumi.com. Archived from the original on 2013-04-25. Retrieved 6 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=പണ്ടാരവര&oldid=3636086" എന്ന താളിൽനിന്ന് ശേഖരിച്ചത്