പടിവാതിൽ
ദൃശ്യരൂപം

വീടുകളുടെ മുൻവശത്ത് മുറ്റത്തിനുമുൻപായി വയ്ക്കുന്ന വാതിലുകളാണ് പടിവാതിൽ. ഇന്ന് ഇരുമ്പുകൊണ്ടുനിർമ്മിച്ച വാതിലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ പഴയ ഇല്ലങ്ങൾക്കെല്ലാം പടിവാതിലിന്റെകൂടെ മാളികയും പണിയുന്ന പതിവുണ്ടായിരുന്നു. ഇതിനെ പടിപ്പുരമാളിക എന്നാണ് പറഞ്ഞിരുന്നത്.
ചിത്രശാല
[തിരുത്തുക]- പലതരം വാതിലുകൾ
- A small but elegant gate to a meadow path.
- Ishtar Gate is the oldest city gate in existence.
- താജ് മഹലിന്റെ പ്രധാന കവാടമായ ദർവാസ-ഇ റൌസ - ഗേറ്റ്വേ ടു താജ് മഹൽ
- ചൈനീസ് വാസ്തു പ്രകാരം നിർമിച്ച ഒരു പടിവാതിൽ.
Gates എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.