പടച്ചോനിക്ക് സലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടച്ചോനിക്ക് സലാം
കർത്താവ്കോഴിക്കോടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യ കവിത
സാഹിത്യവിഭാഗംഹാസ്യം
പ്രസാധകർസാഹിത്യപ്രവർത്തക സഹകരണസംഘം
പ്രസിദ്ധീകരിച്ച തിയതി
1998
ഏടുകൾ86

കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ. അപ്പുക്കുട്ടൻ നായർ രചിച്ച ഗ്രന്ഥമാണ് പടച്ചോനിക്ക് സലാം. ഹാസ്യസാഹിത്യത്തിനുള്ള 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ഈ ഗ്രന്ഥം ഹാസ്യകവിതകളുടെ സമാഹാരമാണ് [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-09. Retrieved 2012-07-31.
"https://ml.wikipedia.org/w/index.php?title=പടച്ചോനിക്ക്_സലാം&oldid=3636026" എന്ന താളിൽനിന്ന് ശേഖരിച്ചത്