Jump to content

പഞ്ചരത്ന ഗോവിന്ദ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pancha Ratna Govinda Temple

ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലെ പുതിയ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹര ക്ഷേത്രമാണ് പഞ്ചരത്ന ഗോവിന്ദ ക്ഷേത്രം. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ഒരു സ്മാരകമാണ് ഈ ക്ഷേത്രം. അഞ്ച് രത്നാസ് അല്ലെങ്കിൽ സ്തൂപികശിഖരം ഈ ക്ഷേത്രത്തിൻറെ വാസ്തുവിദ്യാ സവിശേഷതയാണ്. പുതിയ രാജ്ബാരി അഥവാ കൊട്ടാരത്തിന്റെ ഉൾഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1][2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nazimuddin Ahmad (1990). Epic Stories in Terracotta: Depicted on Kantanagar Temple, Bangladesh. University Press. p. 107. ISBN 0836437721.
  2. Stuart Butler (2008). Bangladesh. Ediz. Inglese. Lonely Planet. p. 117. ISBN 978-1-74104-547-5.