പഞ്ചമി ദേവി ക്ഷേത്രം,നെടുമങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കുറകോട് എന്ന ദേശത്ത് സ്ഥിതിചെയ്യുന്ന ദേവിക്ഷേത്രമാണ് നെടുമങ്ങാട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം. ഇവിടെ പ്രധാന മൂർത്തിയായ ദേവി കിഴക്കു ദർശനമായി പഞ്ചമിദേവിയായി കുടികൊള്ളുന്നു.