പച്ചനീർമണ്ഡലി
ദൃശ്യരൂപം
(പച്ച നീർക്കോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പച്ചനീർമണ്ഡലി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | A. schistosum
|
| Binomial name | |
| Atretium schistosum (Daudin, 1803)
| |
(ഇംഗ്ലീഷിൽ: Olive Keelback water snake) (ശാസ്ത്രീയ നാമം: Atretium schistosum) കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലാണ് പച്ചനീർമണ്ഡലി കാണപ്പെടുന്നത്. ഒലീവ് പച്ച നിറമുള്ള ശരീരം- ചിലപ്പോൾ ശരീരത്തിന്റെ ഇരു ഭാഗത്തും ചുവന്ന വര. കീഴ്ഭാഗത്ത് മഞ്ഞയോ ഓറഞ്ചോ നിറം. ഇതാണ് പച്ചനീർമണ്ഡലിയുടെ നിറം. വിഷമില്ലാത്ത ഇവ വാൽമാക്രികൾ, തവള, മത്സ്യം എന്നിവയേയാണ് ഭക്ഷണമാക്കുന്നത്.