പച്ചനീർമണ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പച്ചനീർമണ്ഡലി
Olive Keelback water snake (Atretium schistosum) from Sri Lanka.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
A. schistosum
Binomial name
Atretium schistosum
(Daudin, 1803)

(ഇംഗ്ലീഷിൽ: Olive Keelback water snake) (ശാസ്ത്രീയ നാമം: Atretium schistosum) കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലാണ് പച്ചനീർമണ്ഡലി കാണപ്പെടുന്നത്. ഒലീവ് പച്ച നിറമുള്ള ശരീരം- ചിലപ്പോൾ ശരീരത്തിന്റെ ഇരു ഭാഗത്തും ചുവന്ന വര. കീഴ്ഭാഗത്ത് മഞ്ഞയോ ഓറഞ്ചോ നിറം. ഇതാണ് പച്ചനീർമണ്ഡലിയുടെ നിറം. വിഷമില്ലാത്ത ഇവ വാൽമാക്രികൾ, തവള, മത്സ്യം എന്നിവയേയാണ് ഭക്ഷണമാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പച്ചനീർമണ്ഡലി&oldid=2364304" എന്ന താളിൽനിന്ന് ശേഖരിച്ചത്