പങ്ക
Jump to navigation
Jump to search
ഒരു ഇലക്ട്രിക്കൽ ഉപകരണമാണ് പങ്ക അഥവ ഫാൻ (fan). മനുഷ്യൻ ചൂടിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം. ഏ.സി. പോലുള്ള ഉപകരണങ്ങളുടെ ഉള്ളിലും മറ്റുപല ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വാഹനങ്ങളുടെ യാന്ത്രിക ഭാഗങ്ങളിലും ഫാൻ ഉപയോഗിക്കുന്നു. ചെറു ഇലക്ട്രോണിക് ഉപകരണങ്ങളിലും കമ്പ്യൂട്ടറിന്റെ സിപിയുവിലും പങ്ക ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 230 വോൾട്ട് എ.സി.യിൽ പ്രവർത്തിക്കുന്ന പങ്കകളാണ് വീടുകളിൽ ഉപയോഗിക്കുന്നത്. ചൂട് കൂടിയ വായുവിനെ പിന്നിലേക്ക് തള്ളുകയും ചൂട് കുറഞ്ഞ വായുവിനെ മുന്നിലേക്ക് തള്ളി കുറയ്ക്കുന്നതിനും വായുവിലുള്ള ദുർഗന്ധമുള്ള മണം വലിച്ചുകളയുന്നതിനും ഫാനുകൾ ഉപയോഗിക്കുന്നു.
പ്രവർത്തനം[തിരുത്തുക]
പങ്കയുടെ ഇലകൾ അല്പം ചെരിച്ചാണ് തയ്യാറാക്കുന്നത്. പങ്കയുടെ ഒരു വശത്തുള്ള വായുവിന് എതിർ ദിശയിൽക്ക് ശക്തിയോടെ തള്ളുന്നതാണ് പ്രവർത്തനരീതി.