പഗോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5നിലകളോടു കൂടിയ തടിയിൽ തീർത്ത ഒരു പഗോഡ, ജപ്പാനിലാണിത് സ്ഥിതിചെയ്യുന്നത്

കിഴക്കൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണാൻ സാധിക്കുന്ന വിവിധനിലകളോടുകൂടിയ ഗോപുരങ്ങളാണ് പഗോഡകൾ. പഗോഡയുടെ മേൽക്കൂരകളുടെ ഇറമ്പുകളാണ് ഇവയുടെ പ്രധാന ആകർഷണം. മതപരമായും പ്രാധാന്യമുള്ള ഗോപുരങ്ങളാണ് ഇവ.

"https://ml.wikipedia.org/w/index.php?title=പഗോഡ&oldid=2513905" എന്ന താളിൽനിന്ന് ശേഖരിച്ചത്