Jump to content

പംഗസിനാൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പംഗസിനാൻ ഭാഷ അല്ലെങ്കിൽ സലിത്താൻ പംഗസിനാൻ ഭാഷ ഫിലിപ്പൈൻസിലെ പ്രധാന ഭാഷകളിലൊന്നാണ്. ഫിലിപ്പൈൻസിലെ പംഗസിനാൻഇൽ ആണി ഭാഷ സംസാരിച്ചുവരുന്നത്. ലുസോൺ ദ്വീപിലാണ് ഈ പ്രദേശം. 2012ൽ പംഗസിനാൻ ഭാഷ സ്കൂളുകളിലും കലാലയങ്ങളിലും ഉപയോഗിക്കുന്ന പ്രധാന ഭാഷയായി.

വർഗ്ഗീകരണം

[തിരുത്തുക]

പംഗസിനാൻ ഭാഷ അസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട മലയോ-പോളിനേഷ്യൻ ഭാഷാഗണത്തിൽപ്പെടുന്ന ഭാഷയാണ്. പംഗസിനാൻ ഭാഷ മറ്റനേകം ഫിലിപ്പൈൻ ഭാഷകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യൻ, മലേഷ്യൻ, ഹവായിയൻ മലഗാസിയൻ ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായ വിതരണം

[തിരുത്തുക]

പംഗസിനാൻ ഭാഷ പംഗസിനാൻ പ്രവിശ്യയുടെ ഔദ്യൊഗിക ഭാഷയാണ്. 2,343,086 (2000)പേർ ഇവിടെയുണ്ട്. അതിൽ 20 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു.

ചരിത്രം

[തിരുത്തുക]

പംഗസിനാൻ എന്നാൽ ഉപ്പിന്റെ പ്രദേശം എന്നർഥം.

വ്യാകരണം

[തിരുത്തുക]

ശബ്ദശാസ്ത്രം

[തിരുത്തുക]

അക്ഷരമാല

[തിരുത്തുക]

വാക്കുകൾ

[തിരുത്തുക]

സാഹിത്യം

[തിരുത്തുക]

വിദേശവാക്കുകളുടെ പട്ടിക

[തിരുത്തുക]

നിഘണ്ടുക്കളും കൂടുതൽ വായനയ്ക്കുള്ളതും

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പംഗസിനാൻ_ഭാഷ&oldid=2488766" എന്ന താളിൽനിന്ന് ശേഖരിച്ചത്