Jump to content

ന്യൂ ഹൊറൈസൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
New Horizons
The New Horizons space probe
ദൗത്യത്തിന്റെ തരംPluto flyby
ഓപ്പറേറ്റർNASA
COSPAR ID2006-001A
SATCAT №28928
വെബ്സൈറ്റ്pluto.jhuapl.edu
www.nasa.gov
ദൗത്യദൈർഘ്യംPrimary mission: 9.5 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്APL · Southwest Research Institute
വിക്ഷേപണസമയത്തെ പിണ്ഡം478 kilograms (1,054 lb)
ഊർജ്ജം228 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിജനുവരി 19, 2006 (2006-01-19) 19:00 UTC
(18 വർഷങ്ങൾ, 8 മാസങ്ങൾ 14 ദിവസങ്ങൾ ago)
റോക്കറ്റ്Atlas V 551
വിക്ഷേപണത്തറCape Canaveral SLC-41
കരാറുകാർInternational Launch Services
Flyby of Moon
Closest approachജനുവരി 20, 2006 (2006-01-20) 04:00 UTC
(18 വർഷങ്ങൾ, 8 മാസങ്ങൾ 13 ദിവസങ്ങൾ ago)
Distance189,916 km (118,008 mi)
Flyby of (132524) APL (incidental)
Closest approachജൂൺ 13, 2006 (2006-06-13) 04:05 UTC
(18 വർഷങ്ങൾ, 3 മാസങ്ങൾ 20 ദിവസങ്ങൾ ago)
Distance101,867 km (63,297 mi)
Flyby of Jupiter (Gravity assist)
Closest approachഫെബ്രുവരി 28, 2007 (2007-02-28) 05:43:40 UTC
(17 വർഷങ്ങൾ, 7 മാസങ്ങൾ 5 ദിവസങ്ങൾ ago)
Distance2,300,000 km (1,400,000 mi)
Flyby of Pluto
Closest approachജൂലൈ 14, 2015 (2015-07-14) 11:49:57 UTC
(9 വർഷങ്ങൾ, 2 മാസങ്ങൾ 19 ദിവസങ്ങൾ ago)
Distance12,500 km (7,800 mi)


പ്ലൂട്ടോ ഗ്രഹ പര്യവേക്ഷണം ലക്ഷ്യമാക്കി വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസൺസ്. 2006 ജനുവരി 19നാണ് ന്യൂ ഹൊറൈസൺസ്. ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും നീണ്ട യാത്രാ കാലയളവുള്ള ബഹിരാകാശ പേടകം, ഏറ്റവും വേഗത്തിൽ ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം എന്നീ റെക്കോർഡ്കൾ ന്യൂ ഹൊറൈസൺസ് അന്നേ സ്വന്തമാക്കിയിരുന്നു. വിക്ഷേപണ സമയത്ത് സെക്കന്റിൽ 16.26 കിലോമീറ്ററായിരുന്നു പേടകത്തിന്റെ സഞ്ചാര വേഗത. നീണ്ട ഒമ്പതര വർഷത്തെ യാത്രക്കുശേഷം 2015 ജൂലൈ 14ന് ഈ പേടകം പ്ലൂട്ടോക്ക് സമീപമെത്തി.

പ്ലൂട്ടോ ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും പറ്റി വ്യക്തമായി പഠനം നടത്തുക, കുയിപ്പർ ബെൽറ്റിലെ മറ്റു വസ്തുക്കളെ കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യമാണ്‌ ന്യൂ ഹൊറൈസൺസിനുള്ളത്. ഏഴു ശാസ്‌ത്രീയ ഉപകരണങ്ങൾ അടങ്ങിയതാണ് ന്യൂ ഹൊറൈസൺസ്. ആലിസ്, റാൽഫ്, ലോങ് റെയ്ഞ്ച് റെക്കണൈസൻസ് ഇമേജർ(ലോറി),, സ്വാപ്പ്, പെപ്സി, സ്റ്റ്യൂഡന്റ് ഡസ്റ്റ് കൗണ്ടർ എന്നീ പേരുകളാണ് ഉപകരണങ്ങൾക്ക്.[1][2][3][4]

അവലംബം

[തിരുത്തുക]
  1. പ്ലൂട്ടോയുടെ വലിപ്പം കണക്കാക്കി ന്യൂ ഹൊറൈസൺസ് പേടകം[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-16. Retrieved 2015-07-18.
  3. ബഹിരാകാശ ചരിത്രത്തിലെ പുതിയ ചക്രവാളം തുറന്ന് ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയിൽ
  4. "പ്ലൂട്ടോയുടെ വിശേഷങ്ങളുമായി ഇനി ന്യൂ ഹൊറൈസൻസ്‌". Archived from the original on 2016-03-10. Retrieved 2015-07-18.
"https://ml.wikipedia.org/w/index.php?title=ന്യൂ_ഹൊറൈസൺസ്&oldid=3909319" എന്ന താളിൽനിന്ന് ശേഖരിച്ചത്