നോഎസ്ക്യുഎൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാധാരണ ഉപയോഗിക്കുന്ന അപേഷിക ഡേറ്റാബേസ് സിസ്റ്റങ്ങൾ മാത്രമായി ഉപയോഗിക്കാതെ ഡേറ്റാബേസുകൾ സംരക്ഷിക്കുന്ന രീതിയാണ് നോഎസ്ക്യുഎൽ (നോട്ട് ഒൻലി എസ്.ക്യു.എൽ.) പതിവിനു വിപരീതമായി നോഎസ്ക്യുഎലിൽ പട്ടികകപ്പെടുത്തിയല്ല ഡാറ്റകൾ സംരക്ഷിക്കുന്നത്. ഒപ്പം ഡാറ്റാ കൈകാര്യം ചെയ്യാൻ പരമ്പരാഗതമായ സ്ട്രക്ചേർഡ് ക്വയറി ഭാഷ അല്ല ഉപയോഗിക്കുന്നത്. ഇത് സാധാരണയായി വളരെയധികം വിവരങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടി വരുമ്പോഴാണ് ഉപയോഗപ്രദമാകുന്നത്. ഒപ്പം വിവരത്തിന്റെ സ്വഭാവം ഒരു അപേക്ഷിക രീതി നിർബന്ധമാക്കുന്നില്ലെങ്കിലും നോഎസ്ക്യുഎൽ ഉപയോഗിക്കാം.

കാർളോ സ്റ്റ്രോസിൽ 1998ൽ തന്റെ ഓപ്പൺസോഴ്സ് ഡാറ്റാബേസിനെ കുറിക്കാനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.

"https://ml.wikipedia.org/w/index.php?title=നോഎസ്ക്യുഎൽ&oldid=1935958" എന്ന താളിൽനിന്ന് ശേഖരിച്ചത്