നൊവക്കലി കലാപങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൊവക്കലി കലാപങ്ങൾ
ബ്രിട്ടീഷ് ഇന്ത്യ എന്നതിന്റെ ഭാഗം
Gandhi in Noakhali.jpg
മഹാത്മാഗാന്ധി കലാപത്തിലെ ഇരകളോടൊപ്പം
സ്ഥലംനൊവക്കലി, ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ
തിയതിഒക്ടോബർ-നവംബർ 1946 (GMT +5.30)
ആക്രമണലക്ഷ്യംബംഗാളി ഹിന്ദുക്കൾ
ആക്രമണത്തിന്റെ തരം
കൂട്ടക്കൊല, നിർബന്ധിത മതംമാറ്റം, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം
മരിച്ചവർ5,000
ആക്രണം നടത്തിയത്മുസ്ലിം നാഷണൽ ഗാർഡ്, മുൻസൈനികർ, സ്വകാര്യ സൈന്യം

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബംഗാളിലെ ചിറ്റഗോങ് ഡിവിഷനിലുള്ള നൊവക്കലി പ്രവിശ്യയിൽ നടന്ന ആസൂത്രിത കൊലപാതകങ്ങളും അതിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളുമാണ് നൊവക്കലി കലാപങ്ങൾ എന്നറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൊവക്കലി_കലാപങ്ങൾ&oldid=2836713" എന്ന താളിൽനിന്നു ശേഖരിച്ചത്