ഉള്ളടക്കത്തിലേക്ക് പോവുക

നെഹ്‌റു ട്രോഫി വള്ളംകളി 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പത്തിയൊമ്പതാം നെഹ്‌റു ട്രോഫി വള്ളംകളി 2011 ഓഗസ്റ്റ് 13-ന് പുന്നമടക്കായലിൽ നടന്നു. ചുണ്ടൽ വള്ളങ്ങളുടെ മത്സരത്തിൽ കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ വിജയിച്ചു.

മത്സരിച്ച ചുണ്ടൻ വള്ളങ്ങൾ

[തിരുത്തുക]
ബോട്ട് നമ്പർചുണ്ടൻബോട്ട് ക്ലബ്ക്യാപ്റ്റൻ
12ചെറുതനഅമൃത ബോട്ട് ക്ലബ്ഇ.എസ്. ധർമ്മജൻ
9ദേവാസ്ജീസസ് ബോട്ട് ക്ലബ്, കൊല്ലംസ്വാൻ ചാക്കോ
19ആലപ്പാട് പുത്തൻ ചുണ്ടൻദേവമാത ബോട്ട് ക്ലബ്, ചേന്നംകരിജോയിച്ചൻ പാലക്കൽ
7ജവഹർ തായങ്കരിവില്ലേജ് ബോട്ട് ക്ലബ്, കുമരകംരാജൻ കെ. എബ്രഹാം
10മുട്ടേൽ കൈനകരിയു.ബി.സി. കൈനകരിഅമൃത് പ്രസാദ്
4കരുവാറ്റ പുത്തൻ ചുണ്ടൻഗുരുദേവ ബോട്ട് ക്ലബ്കെ. സുകുമാരൻ
1ഇല്ലിക്കളം ചുണ്ടൻകുമരകം ബോട്ട് ക്ലബ്എസ്.കെ. ബാബു
8പുളിങ്കുന്ന്കാവാലം ബോട്ട് ക്ലബ്പി.കെ. രാജപ്പൻ
16കരുവാറ്റ ശ്രീ വിനായകൻടൗൺ ബോട്ട് ക്ലബ്, കല്ലടഅജു ജേക്കബ് മാത്യു
17ആയാപ്പറമ്പ് വലിയദിവാൻജിസി.ബി.സി., ചങ്ങംകരിജോമോൻ കെ.ജെ.
11പായിപ്പാടൻടൗൺ ബോട്ട് ക്ലബ്, ആലപ്പുഴഷൈബു കെ. ജോൺ
5ചമ്പക്കുളംഎമിറേറ്റ്സ് ബോട്ട് ക്ലബ്സാജൻ കൈതവനത്തറ
14ശ്രീ ഗണേശൻടൗൺ ബോട്ട് ക്ലബ്, കുമരകംടോമിച്ചൻ മുളകുപാടം
18വെള്ളംകുളങ്ങരജൂനിയർ സി.ബി.സി.കെ.സി. കുഞ്ഞുമോൻ
2ആനാരി ചുണ്ടൻപിറവം ബോട്ട് ക്ലബ്ഏലിയാസ് വർഗ്ഗീസ്
3കാരിച്ചാൽഫ്രീഡം ബോട്ട് ക്ലബം, കൈനകരിജിജി ജേക്കബ് പൊള്ളയിൽ

ഇതും കാണുക

[തിരുത്തുക]

നെഹ്‌റു ട്രോഫി വള്ളംകളി